Surprise Me!

വീണ്ടും JIO വിപ്ലവം | Tech Talk | #JioBrowser | Oneindia Malayalam

2019-01-09 456 Dailymotion

Jio Browser Launched for Android<br />ജിയോ ബ്രൗസറെന്ന പേരില്‍ കിടിലനൊരു ആപ്പിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രിസ് ലിമിറ്റഡിന്റെ അധീനതയിലുള്ള ജിയോ. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് പുത്തന്‍ ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫാസ്റ്റ് ആന്‍ഡ് ലൈറ്റ് ഇന്റര്‍നെറ്റ് ബ്രൗസിംഗിന് ഇതോടെ പരിഹാരം കണ്ടിരിക്കുകയാണ്.

Buy Now on CodeCanyon